താളുകള്‍

2013 ജൂൺ 12, ബുധനാഴ്‌ച

അങ്ങിനെ ഞാനും ബ്ലോഗ്ഗർ ആയി ..... ഇനി ഒന്ന് ബ്ലോഗ്ഗി ലോകത്തെ ഞെട്ടിക്കണം ...ഏറെ നാളത്തെ പരിശ്രമം ഇന്ന് ഫലവത്തായി ഞാൻ നിര്മിച് ബ്ലോഗ്ഗ് പ്രോഫിലുകളുടെ എണ്ണം നോക്കിയാല ലോകത്തിലെ ഏറ്റവും കൂടുതൽ ബ്ലോഗ്ഗ് ഉള്ള വ്യക്തി ഞാൻ ആയിരിക്കും എന്ത് ചെയ്യാൻ കഷ്ട്ടകാലം (വായനക്കാരുടെ) അല്ലാതെ  എന്ത് ...പറയുവാൻ ....
ഒന്ന് ശ്രമിക്കട്ടെ ഞാന് ഒന്ന് ബ്ലോഗ്ഗാൻ എന്നിട്ട് ലോകത്തെ ഒന്ന് ഞെട്ടിക്കാൻ ..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ