അസാധാരണമായി ഒന്നും സംഭവിക്കാത്ത ഒരു ദിനം പ്രതീക്ഷിച്ചു കാലത്ത് വൃത്താന്ത പത്ര വിതരണ ക്കാരനെയും കാത്തു കട്ടൻ കാപ്പീം കയ്യിൽ പിടിച്ചിരിക്കുംബോഴാണ് ധിടീം എന്ന ഒരു ശബ്ദത്തോടെ ഇന്നത്തെ പത്രം പിന്നിൽ എവിടേയോ വീണ ശബ്ദം കേട്ടത് , മധുരം കുറഞ്ഞ കട്ടൻ കാപ്പി കടിച്ചു കുടിച്ചു കൊണ്ട് പത്രം എടുത്ത് നിവർത്തിയപ്പോൾ ദേണ്ടേ കിടക്കുന്നു കട്ടേം പടോം ,,, അത്ബുധം എന്നല്ലാതെ വേറെ എന്ത് പറയാൻ പച്ച മലയാള ദേശം മുഴുവൻ സൂര്യ വെളിച്ചത്തിൽ കത്തി എരിഞ്ഞു നിൽക്കുംബൊഴതാ പണ്ടേ ബോംബും വടിവാളുമായി കത്തി എരിഞ്ഞമർന്ന കണ്ണൂരിൽ പറക്കും തളിക പ്രത്യക്ഷ പെട്ടിരിക്കുന്ന വാർത്ത .....കടിച്ചു പിടിച്ച വാ അങ്ങിനെ മലർന്നിരിന്നു പോയ് .....കാലതായതുകൊണ്ടോ എന്തോ ഒരു ഈച്ച വായക്കുള്ളിൽ കയറി ചുറ്റി അടിച്ചു പറന്നു പോയ് ........
ആരെ പറ്റിക്കാനാണ് മലയാള മനോരമാക്കാരന്റെ പുറപ്പാട് ഫോട്ടോഷോപ്പ് എന്ന കുതന്ത്രം ലോകത്ത് വന്നകാര്യം മനോരമ ഉമ്മന്ചാണ്ടിക്ക് വേണ്ടി മറന്ന കാര്യം പുതുപ്പള്ളിക്കാര്ക്കും കൊട്ടയംകാര്ക്കും വേണ്ടി നമുക്കും മറക്കാം